KnaWeds-ൽ പുതിയ ഫീച്ചറുകൾ (Chat) ലഭ്യമാക്കിയിരിക്കുന്നു!

  • 🔔 ഇന്റേണൽ ചാറ്റും 'Interest' ബട്ടണും: ലോഗിൻ ചെയ്ത ശേഷം നിങ്ങൾക്ക് താല്പര്യമുള്ള പ്രൊഫൈലുകളിലേക്ക് 'Interest' അയക്കാവുന്നതാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് നിങ്ങൾക്ക് ചാറ്റിംഗ് ആരംഭിക്കാം.
  • 🔔 നിങ്ങൾക്ക് താല്പര്യമില്ലാത്ത പ്രൊഫൈലുകൾ നിരസിക്കാനും (Reject) ബ്ലോക്ക് (Block) ചെയ്യാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
  • 🔔 തെറ്റായതോ വ്യാജമോ ആയ നമ്പർ കണ്ടാൽ റിപ്പോർട്ട് ചെയ്യുക.
  • 🔔 ക്നാനായ കമ്മ്യൂണിറ്റിയിലേതല്ലാത്ത പ്രൊഫൈൽ കണ്ടാൽ ഉടൻ അറിയിക്കുക.

ഈ പുതിയ ഫീച്ചറുകളിൽ എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിടുകയോ, നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്നുവെങ്കിൽ ഞങ്ങളുടെ Contact പേജ് വഴി ബന്ധപ്പെടാവുന്നതാണ്. contact@knaweds.com
WhatsApp: +44 7721 425357 (Message only)

KnaWeds.com : Home


Download KnaWeds.com App for Android and Apple
Mobile & Tablet

Android &
Apple

Download from the Google Play Store or Apple App Store
KnaWeds.com Weddings
KnaWeds.com

KnaWeds.com
Weddings